Bhavalaya Bhajan UK

DIVINELY . POWERFUL . SPIRITUAL

Bhavalaya Bhajan UK

DIVINELY . POWERFUL . SPIRITUAL

Bhavalaya Bhajan UK

DIVINELY . POWERFUL . SPIRITUAL

Bhavalaya Bhajan UK

DIVINELY . POWERFUL . SPIRITUAL

Bhavalaya Bhajan UK

DIVINELY . POWERFUL . SPIRITUAL

Bhajan

Bhajans are divine, powerful and stir the deepest of our emotions. Singing bhajans is a simple yet meritorius way to discover our close connection to God.  Bhajan is a Sanskrit word meaning “singing to glorify God. It is also the name of a Hindu genre of devotional songs and hymns.

The term covers a wide range of devotional music, from a simple mantra to the more complex Hindu dhrupad. Bhajans are typically lyrical and convey love for the Divine. It can also refer to the inner music of the soul that yogis hear on their journey to oneness with the divine or higher Self.  Most commonly, bhajans have lively melodies and repeating choruses that are easy to sing. Bhajans tend to appeal to the masses and are an important component of community and village life in India, as they are usually sung by groups rather than individuals.

Bhavalaya Bhajan UK

Bhavalaya Bhajan UK is an independent, non-governmental organization dedicated to the spiritual progress of Hindus in UK through education (Jnana), devotion (Bhakti) and service (Seva). It is the Centre’s belief that head, heart and hand must be harmonized for spiritual progress to take place. In view of this, Bhavalaya Bhajan UK programmes and activities are organized and conducted for the purpose of enabling members to learn and become more informed about the basic philosophies and tenets of the Hindu faith, deepening and intensifying their sadhana or spiritual practice, while at the same time creating opportunities to engage in seva or service.

Bhavalaya Bhajan UK was formed in May 2015 and inaugurated by H.H. Swamini Pramananda (affectionately known as Ammaji). Swamini Pramananda is a Vedanta teacher as well as a Sanskrit scholar. Our programs are meant for the whole family with any background and keen to make their family members the best, grow them to live with faith in God and devotion. We are a special team who dedicate and engage in developing and singing bhajans. 

bhavalayabhajan.org

ഭാവലയ ഭജൻ : ഒരു നാമജപ യാത്ര..

 

ഭാരതത്തിന്റെ സനാതനമൂല്യങ്ങളും ചൈതന്യവും, എന്താണ് സനാതന ഹിന്ദുധർമ്മമെന്നും ആചാരങ്ങളുടെ അർത്ഥമെന്തെന്നും ദൈവങ്ങളുടെ അവതാര ലക്ഷ്യമെന്തെന്നും വിവരിച്ചുകൊണ്ടാണ് ഭാവലയഭജൻ മുന്നേറുന്നത്.

ദക്ഷിണഭാരതീയ പ്രാചീനസമ്പ്രദായ ഭജന വേദോപനിഷത്തുകൾമുതലുള്ള സത്ഗ്രന്ധങ്ങളും മഹാത്മാക്കളും എല്ലാം നാമജപത്തെ വാഴ്ത്തുന്നു.
“ധ്യായൻ കൃതേ, യജൻ യജ്ഞൈഃ ത്രേതായാം, ദ്വാപരേ അർച്ചയൻ, യദാപ്നോതി തദാപ്നോതി കലൗ സങ്കീർത്ത്യ കേശവം” എന്നിങ്ങിനെ കലിയുഗത്തിൽ ധ്യാന യജ്ഞ ക്രിയാ യോഗാദിസാധനകളെക്കാൾ മാഹാതമ്യം നാമസങ്കീർത്തനത്തിനുണ്ടെന്ന് പറയപ്പെടുന്നു.

“നാഹം വസാമി വൈകുണ്ഠേ, ന യോഗിഹൃദയേ രവൗ മദ്ഭക്തഃ യത്ര ഗായന്തി തത്ര തിഷ്ഠാമി നാരദ” എന്നാണ് ഭഗവാന്റെ വചനം. എവിടെ ഭക്തർ കൂടിച്ചേർന്ന് സങ്കീർത്തനം ചെയ്യുന്നുവോ അവിടെ ഭഗവാന്റെ സാനീധ്യമുണ്ടാവും.

“വിസൃജ്യ ലജ്ജാം യോധീതേ മന്നാമാനി നിരന്തരം കുലകോടിസമായുക്തോ ലഭതേ മാമകം പദം” എന്നും ഭഗവാൻ തന്നെ അരുൾ ചെയ്തിരിക്കുന്നു. ലജ്ജയേവിട്ട് നിരന്തരമായി ഭഗന്നാമം ചൊല്ലുവർക്ക് ഭഗവത്പദം ലഭ്യമാകും. ആയതിനാൽ കലിയുഗധർമ്മം അല്ലെങ്കിൽ ഈ യുഗത്തിലെ പ്രമുഖസാധനാമാർഗ്ഗമായി നാമസങ്കീർത്തനത്തെ ആധ്യാത്മികമാർഗ്ഗത്തിൽ ചരിക്കുന്നവരും ഭക്തരും കരുതിപോരുന്നു. ഈ മാർഗ്ഗത്തിൽ ചരിച്ച് ഭഗവത്സാക്ഷാത്കാരത്തിലെത്തിയവർ ദ്രാവിഡം മുതൽ ഗുർജ്ജരം വരേയും, മറാത്ത മുതൽ വങ്കം വരേയും ധാരാളമായി ഉണ്ടായിട്ടുണ്ട്. ഭഗവന്നാമങ്ങൾ, ഭഗവത്ഗുണങ്ങൾ, ഭഗവത്ലീലകൾ എന്നിവ പ്രേമവായ്പ്പോടെ സംഗീതസുരഭിലമായി പ്രകീർത്തിക്കുന്നതാണ് നാമസങ്കീർത്തനം അഥവ ഭജന.

ഉദ്ദേശം 350 വർഷങ്ങൾക്കുമുൻപ് ജീവിച്ചിരന്ന ശ്രീഭഗവനാമബോധേന്ദ്ര സരസ്വതികൾ, ശ്രീ ശ്രീധരഐയ്യാവാൾ എന്നീ യോഗീന്ദ്രന്മാരാണ് ദക്ഷിണദേശങ്ങളിൽ ഭജനപദ്ധതി പ്രചരിപ്പിച്ചത്. അതിനു 100വർഷങ്ങൾക്കു ശേഷം ജീവിച്ച മരുതാനല്ലൂർ സത്ഗുരുസ്വാമികളാണ് ഇന്നുകാണുന്ന രീതിയിലേയ്ക്ക് ദക്ഷിണഭാരതീയ സമ്പ്രദായഭജന പദ്ധതി പരിഷ്ക്കരിച്ച് നടപ്പിലാക്കിയതും പ്രചരിപ്പിച്ചതും. സമീപകാലത്ത് ജീവിച്ചിരുന്ന സത്ഗുരു ശ്രീ പുതുക്കോട്ട ഗോപാലകൃഷ്ണഭാഗവതർ, സഞ്ചീവീ ഭാഗവ്തർ, ശ്രീ അഭേദാനന്ദ സ്വമികൾ തുടങ്ങിയവർ ഈ പദ്ധതിയിലൂടെ നാമസങ്കീർത്തനം ചെയ്ത് ഭാരതഘണ്ഡത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് സത്സംഗങ്ങൾ നടത്തിയവരായിരുന്നു.

ഭാരതത്തിൽ ജീവിച്ച് ഭക്തിയിലൂടെ ദൈവാനുഗ്രഹം ലഭിച്ച് സാക്ഷാത്ക്കാരം ലഭ്യമായവരായുള്ള സന്തുക്കളാൽ രചിക്കപ്പെട്ട ശ്ളോകങ്ങളും, കീർത്തനങ്ങളും, നാമാവലികളും കോർത്തിണക്കിക്കൊണ്ട് പ്രത്യേകരീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഒന്നാണ് സമ്പ്രദായ ഭജനപദ്ധതി. എല്ലാ ദേവിദേവന്മാരേയും സ്തുതിക്കുന്നതായ കീർത്തനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകളിലുള്ള കീർത്തനങ്ങളും പദ്ധതിയുടെ ഭാഗമായുണ്ട്. ഗുരുക്കന്മാരാൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന പദ്ധതിപ്രകാരം പാടുമ്പോൾ മാത്രമാണ് ഭജന “സമ്പ്രദായഭജന” ആവുകയുള്ളു. സംഗീതപ്രയോഗങ്ങൾക്കും വയ്യക്തികമായ പ്രകടനങ്ങൾക്കും ഉപരി ഭക്തിക്കാണ് ഭജനാലാപനത്തിൽ പ്രാമുഖ്യം. പാടുന്ന ശ്ളോകങ്ങളുടേയും കീർത്തനങ്ങളുടേയും സാഹിത്യത്തിനു പ്രാധാന്യം നൽകി, അർത്ഥം മനസ്സിലാക്കി അതിനനുഗുണമായ ഭാവത്തേ ദ്യോതിപ്പിച്ചുകൊണ്ട് ഭക്തിപരമായി വേണം ഭജനചെയ്യുവാൻ. എല്ലാം ഭഗവതർപ്പണമെന്ന ബുദ്ധിയോടെ ചെയ്യുമ്പോൾ അത് ഭഗവത്പ്രീതികരമായി തീരുന്നു.

Articles

Sacred Hindu Music

While music plays a significant role in many of the world’s religions, it is in the Hindu religion that one finds one of the closest bonds between music and religious experience extending for millennia. The recitation of the syllable OM and the chanting of Sanskrit...

Mandala Pooja

Mandala Pooja is a ritual held at the Sabarimala Ayyappa Temple in Kerala. It also marks the end of the 41-day-long fast and austerities that Ayyappa devotees undertake in the Malayalam month of Vrischikam (November-December). This period is called Mandala Kaalam....

Magic of Hindu Music

From the chanting of ancient Vedic hymns to the melodic bhajans of modern-day devotees, Indian music is ultimately rooted in basic theological principles of sacred sound. These primordial principles are documented in Hindu scriptures such as the Vedas and Upanishads...

Contact Us

12 + 10 =